Thursday, November 28, 2013

മന്ദം മന്ദമാക്ക ബാഹുകാ - നളചരിതം മുന്നാം ദിവസം







പ്രശസ്ത കഥകളി ഗായകൻ ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായർ പാടിയ നളചരിതം മൂന്നാം ദിവസത്തിലെ ഋതുപർണ്ണന്റെ 'മന്ദം മന്ദമാക്ക ബാഹുക' എന്ന പദമാണ്‌  താഴെയുള്ള ലിങ്കിൽ കൊടുത്തിട്ടുള്ളത്‌. 
ഈ പദം മേളത്തോടെ പാടി റെക്കോർഡ്‌ ചെയ്യണം എന്നാണ് ശ്രീ. ഗോപിക്കുട്ടൻ ആശാൻ ആഗ്രഹിച്ചിരുന്നത്. അതിനുള്ള ഒരു സാഹചര്യം അദ്ദേഹത്തിനു ലഭിച്ചില്ല. പിന്നെ എന്റെ നിർബന്ധപ്രകാരം ഒന്ന് പാടി കിട്ടിയതാണ് താഴെക്കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നത്. 

മേളത്തോടെ പാടിക്കിട്ടുമ്പോൾ അത് കഥകളിപദം.കോം അപ്ലോഡ് ചെയ്യുന്നതാണ്.  

മന്ദം മന്ദമാക്ക ബാഹുകാ - നളചരിതം മുന്നാം ദിവസം'
രാഗം: വേകട
താളം: അടന്ത (മുറിയടന്ത)


Please click the link below and play the soundcloud file. 




https://soundcloud.com/evoor-mohandas/mandam-mandamakka-bahuka

4 comments:

  1. മേളം ഇല്ലെങ്കില്‍ എന്ത്? അതി ഗംഭീരം തന്നെ. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
    ഉണ്ണികൃഷ്ണന്‍.

    ReplyDelete
  2. ഓർത്തു പോന്നതീ നേർത്ത വസനമോ
    താർത്തേൻ വാണിതൻ പാണിഗ്രഹണമോ.....


    ആദ്ധ്യത്മികത തുളുമ്പുന്ന വരികൾ മനോഹരമായി ആലപിച്ചിരിക്കുന്നു. രഥവേഗവും അനുഭവം. വീണ്ടും വീണ്ടും കേട്ടു.

    ReplyDelete
  3. :ഗോപി ചേട്ടന്റെ സംഗീതം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  4. ഈയിടെ കോട്ടയത്ത് നിന്ന് വരുമ്പോൾ ഈ പടം ഗോപിച്ചേട്ടനെ കൊണ്ട് ഞാൻ പാടിച്ചിരുന്നു. സ്വതസിദ്ധമായ ആ ശൈലി അപാരം തന്നെ.

    ReplyDelete